You Searched For "ജെയ്‌ഷെ മുഹമ്മദ്"

ഇന്ത്യ ഇപ്പോഴും ഭീകരരുടെ ഹിറ്റ് ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം; ജെയ്ഷെ മുഹമ്മദ് തൊട്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് വരെയുള്ള ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍; രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനം ഭീകരാക്രമണമോ?
ജെയ്ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയതില്‍ തുടങ്ങിയ അന്വേഷണം;  പിന്നാലെ കാശ്മീരി ഡോക്ടറുടെ അറസ്റ്റ്;രാജ്യതലസ്ഥാനത്തിന് കിലോമീറ്ററുകള്‍ അകലെ കണ്ടെത്തിയത് 350 കിലോ ആര്‍ഡിഎക്‌സും എകെ-47 തോക്കുകളും; ലക്ഷ്യമിട്ടത് വന്‍ ഭീകരാക്രമണം; അന്വേഷണം തുടരുന്നു
9ാം വയസ്സുമുതല്‍ റിക്രൂട്ട്മെന്റ്; ഇന്ത്യയില്‍ പള്ളികള്‍ അനുവദിക്കില്ലെന്നു വരെ പറഞ്ഞ് ബ്രെയിന്‍ വാഷിങ്; ചാവേറായാല്‍ കുടുംബത്തിന് സമ്മാനം; ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയിലെ വനിതകള്‍ക്ക് ബദലുണ്ടാക്കുന്നു; സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസും, സ്വര്‍ഗ പ്രലോഭനവും; ജെയ്ഷേ പെണ്‍ ഭീകരരെ ഒരുക്കുമ്പോള്‍!
ജമ്മു കാശ്മീരിലെ ഭീകരതയെ നിയന്ത്രിച്ച അനുജന്‍; ചേട്ടനെ രക്ഷിക്കാന്‍ കണ്ഡഹാറിലെ വിമാനം റാഞ്ചിയ സൂത്രധാരന്‍; 2007ല്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാണ്ടറായ യുഎന്റെ ഭീകര പട്ടികയിലെ കൊടും ക്രിമിനല്‍; മൗലാനാ മസൂദ് അസറിന് വലം കൈയ്യും നഷ്ടമായി; ഓപ്പറേഷന്‍ സിന്ദൂറില്‍ പരിക്കേറ്റ ഭീകരനും മരിച്ചു; ജെയ്‌ഷെ മുഹമ്മദിന്റെ നട്ടെല്ലൊടിഞ്ഞു; ബഹാവല്‍പുരിലെ മിസൈല്‍ ആക്രമണം വന്‍ വിജയമാകുമ്പോള്‍
ഇന്ത്യന്‍ ആക്രമണത്തില്‍ ചാരമായത് കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീടും; മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു;  32 പേര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍; 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 25 മിനിറ്റ് മാത്രം; ഭീകരതയെ തീറ്റിപ്പോറ്റിയ പാക്കിസ്ഥാന് വന്‍ തിരിച്ചടി